Posted By user Posted On

യുഎഇയിൽ അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പ് സംഘത്തെ പിടികൂടി പൊലീസ്; 6,82,29,000 കോടി പിടിച്ചെടുത്തു

ഷാർജയിൽ അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടി. അഞ്ച് പേരടങ്ങുന്ന തട്ടിപ്പ് സംഘത്തിൽ നിന്ന് 6,82,29,000 രൂപ പിടിച്ചെടുത്തു. രാജ്യത്ത് രജിസ്റ്റർ ചെയ്ത 11 കേസുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ നിന്ന് 3 മില്യൺ ദിർഹം അഥവാ 6,82,29,000 കോടി രൂപ പിടിച്ചെടുത്തെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഓൺലൈൻ ചതിക്കുഴികളിൽ വീഴാതിരിക്കാൻ പൊതുജനം ജാ​ഗ്രത പാലിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *