
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. കണ്ണൂർ പെരിങ്ങാടി മില്ലത്ത് വീട്ടിൽ തൈസീർ ഉമ്മർ (47) ആൻഡമരിച്ചത്. ദുബൈയിലെ ഐഡിയൽ സേഫ് കാർഗോ കമ്പനിയിൽ സൂപ്പർ വൈസറായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് ഉമ്മർ. മാതാവ്: സഫിയ. ഭാര്യ അഫ്നീദ. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)