
യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ കനത്ത പുകയോടെ തീപിടുത്തം
യുഎഇയിലെ അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 2ൽ തീപിടുത്തം. ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവസ്ഥലത്ത് നിന്ന് കനത്ത കറുത്ത പുകയാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. നിരവധി അഗ്നിശമന സേനാംഗങ്ങളെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)