Posted By Admin Admin Posted On

യുഎഇയിലേക്ക് ഒഴുകി ഇന്ത്യൻ കമ്പനികൾ: ജോലി സാധ്യത കൂടും

എ​മി​റേ​റ്റി​ലെ പ്ര​മു​ഖ ഫ്രീ​സോ​ണും ച​ര​ക്ക്​ വ്യാ​പാ​ര സം​രം​ഭ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​ബൈ സ​ർ​ക്കാ​റി​ന്‍റെ അ​തോ​റി​റ്റി​യു​മാ​യ ദുബൈ മൾട്ടി ലെവൽ കമ്മോഡിറ്റീസിന് (ഡി.എം.സി.സി) കഴിഞ്ഞ
വ​ർ​ഷം 160 പു​തി​യ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​യ​താ​യി എ​ക്സി​ക്യൂ​ട്ടി​വ്​ ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ അ​ഹ​മ്മ​ദ്​ ബി​ൻ സുലൈമാൻ അറിയിച്ചു.
ഇരു രാജ്യങ്ങൾക്കുമിടയിൽ 850 കോടി ഡോളറിന്‍റെ എണ്ണ ഇതര വ്യാപാര ഇടനാഴി നിർമിക്കാൻ ലക്ഷ്യമിടുന്ന ഡി.എം.സി.സി ഇന്ത്യൻ കമ്പനികൾക്ക് അന്താരാഷ്ട്ര തലത്തിൽ വിപുലീകരിക്കാനും വളർച്ച അവസരങ്ങൾ തുറക്കാനുമുള്ള ഒരു പ്ലാറ്റ്ഫോമായാണ് പ്രവർത്തിക്കുന്നത്.

👆👆

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

https://www.kuwaitvarthakal.com/2024/06/17/todays-kuwaiti-dinar-rupee-exchange-rate-is-as-follows-169/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *