Posted By user Posted On

യുഎഇയിൽ കോണിപ്പടിയിൽ നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം

അബൂദബിയിലെ വീടിൻറെ കോണിപ്പടിയിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. കണ്ണൂർ മാടായി വാടിക്കൽ സ്വദേശി
മുഹമ്മദ് അമൻ (21) ആണ് മരിച്ചത്. അബൂദബിയിൽ ബിരുദ വിദ്യാർഥിയായ അമൻ വീടിൻറെ കോണിപ്പടി ഇറങ്ങവേ കാൽ വഴുതി വീഴുകയും തലയ്ക്കേറ്റ ക്ഷതം മൂലം മരണപ്പെടുകയുമായിരുന്നു.അബൂദബി യൂണിവേഴ്‌സിറ്റി ഇൻറർനാഷണൽ അക്രെഡിറ്റെഷൻ ഡയറക്ടറുമായ ഡോ. മുഹമ്മദ് റാസിഖിൻറെ മകനാണ്.കെ.സി. ഫാത്തിബിയാണ് മാതാവ്.
മൃതദേഹം ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

👆👆

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *