Posted By user Posted On

യുഎഇയിൽ ട്രക്ക് ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

യുഎഇയിലെ അൽ സബ്ക പ്രദേശത്ത് ട്രക്ക് ഇടിച്ച് വയോധിക മരിച്ചു. 73കാരിയുടെ വീടിന് മുന്നിൽ വച്ചായിരുന്നു അപകടമുണ്ടായത്. ട്രക്കിന് പിന്നിൽ നിന്നിരുന്ന വയോധികയെ ശ്രദ്ധിക്കാതെ വാഹനം പുറകോട്ട് എടുത്തതിനെ തുടർന്നായിരുന്നു അപകടമുണ്ടായത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *