Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

പ്രവാസി മലയാളി യുഎഇയിൽ കുഴഞ്ഞുവീണ് മരിച്ചു. കൊ​ല്ലം ക​ഞ്ഞി​വേ​ലി സ്വ​ദേ​ശി റ​ഷീ​ദ് (54) ആണ് ഉ​മ്മു​ൽ ഖു​വൈ​നി​ലെ ജോ​ലി സ്ഥലത്ത് മരിച്ചത്. ഓട്ടോ സ്പെയർ പാർട്സ് കമ്പനിയിൽ ജീവനക്കാരനാണ്. പിതാവ് :താവോട്ട് വീട് അബ്ദുൽ മജീദ് മാതാവ്: പത്തുമ്മ ബീവി. ഷീ​ജ​യാ​ണ് ഭാ​ര്യ. മ​ക​ൾ അ​ജ്മി.

👆👆

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *