Posted By user Posted On

expatriate deathയുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു

യുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി അബ്ദുൾ അസീസ് (ഷാജു) ആണ് ഷാർജയിൽ അന്തരിച്ചത്. 57 വയസായിരുന്നു. മൃതദേഹം മുത്തൂറ്റ് ആൽത്തറയ്ക്ക് സമീപം താമസിക്കുന്ന സഹോദരൻ റഷിദീന്റെ വീട്ടിൽ എത്തിക്കും. ഖബറടക്കം മുത്തൂറ്റ് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും expatriate death.

*യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *