പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. തൃശൂർ പുല്ലൂർ വെട്ടിലകത്തോട്ടിൽ വീട്ടിൽ അജയകുമാർ(51) ആണ് ദുബായിൽ മരിച്ചത്. അൽ ഖൂസിലെ റസ്റ്ററന്റിൽ ജീവനക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു. മൃതദേഹം ഇന്ന് രാത്രി പത്തരയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. ഭാര്യ: നിമിഷ, മക്കൾ: മാധവ്. അദിവിക്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o
Comments (0)