Posted By user Posted On

യുഎഇ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടത്തിൽ തീപിടിത്തം

അബുദാബിയിൽ ഇന്നലെ വൈകുന്നേരം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടത്തിൽ തീപിടുത്തമുണ്ടായതായി അബുദാബി പോലീസ് അറിയിച്ചു. എമിറേറ്റിലെ ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ ഹംദാൻ സ്ട്രീറ്റിലാണ് സംഭവം. അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുമായി ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയതായി സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ അതോറിറ്റി അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ലഭിക്കാൻ താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *