Posted By user Posted On

english to arabic voice translatorഅറബി സംസാരിക്കാൻ അറിയാതെ പ്രയാസപ്പെടുന്നുണ്ടോ?; അറബി പറയാൻ ഇനി വളരെ എളുപ്പം, ഇതാ ഒരു അടിപൊളി ആപ്പ്

അറബി അറിയാതെ ജോലി സ്ഥലത്തും മറ്റും ബുദ്ധിമുട്ടുന്ന നിരവധി പ്രവാസികളുണ്ട്. ഇം​ഗ്ലീഷ് പോലുള്ള ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് പോലും നിത്യ ജീവിതത്തിൽ അറബി വളരെ അത്യാവശ്യമായി വരാറുണ്ട് english to arabic voice translator. കുറച്ചെങ്കിലും അറബി അറിയാതെ ​ഗൾഫ് നാടുകളിൽ ജീവിക്കുന്നത് വളരെ പ്രയാസം തന്നെയാണ്. പലപ്പോളും പ്രവാസികൾക്ക് അറബി പഠനം ഒരു ബാലികേറാ മലയാണ് . എന്നാൽ ഇനി ആ ടെൻഷൻ വേണ്ട. മലയാളം പോലെ തന്നെ നിങ്ങൾക്ക് അറബിയും പറയാം. അറബി പറയാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ഒരു കിടിലൻ ആപ്പാണ് പരിചയപ്പെടുത്തുന്നത്. ഈ ആപ്പിൽ അറബി അക്ഷരമാലകളും വാക്കുകളും വാക്യങ്ങളും ക്രമത്തിൽ അവതരിപ്പിക്കുകയും ദൈനംദിന ജീവിതത്തിലെ ഏറ്റവും സാധാരണമായ സാഹചര്യങ്ങളിൽ ഇവ പ്രയോഗിക്കുകയും ചെയ്യുന്നു.
അറബിക് മലയാളം 360 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം: https://play.google.com/store/apps/details?id=com.bigknol.spokenarabic
അറബിക് ഓഡിയോയും മലയാളം ശൈലികളും ഉപയോഗിച്ച് മലയാളം സംസാരിക്കുന്നവരെ അറബി പഠിക്കാൻ സഹായിക്കുന്ന ലളിതമായ രീതിയിലാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ആപ്പ് വളരെ ഏളുപ്പത്തിൽ ഉപയോ​ഗിക്കാനും കഴിയും. പോക്കൺ അറബിക് മലയാളം 360 ആപ്പ് ഉപയോ​ഗിച്ച് ഇനി നിത്യജീവിതത്തിൽ അറബി ഉപയോ​ഗിച്ച് തുടങ്ങാം. ആൻഡ്രോയിഡിനുള്ള സൗജന്യ ആപ്പാണിതെന്നതും സന്തോഷകരമായ കാര്യമാണ്. ആപ്പ് നിങ്ങളുടെ ഫോണിൽ ഇന്റാൾ ചെയ്ത് ഉപയോ​ഗിക്കാനും വളരെ എളുപ്പമാണ്. Google Play-യിൽ അറബിക് മലയാളം 360 ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഡൗൺലോഡ് പൂർത്തിയായിക്കഴിഞ്ഞാൽ, ഇൻസ്റ്റാളേഷൻ ആരംഭിക്കും, ഇൻസ്റ്റാളേഷൻ പൂർത്തിയായതിന് ശേഷം നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കും. പിന്നീട് നിങ്ങളുടെ ഫോണിൽ ഈ ആപ്പ് തുറന്ന് ഉപയോ​ഗിച്ച് തുടങ്ങാവുന്നതാണ്. അറബിക് മലയാളം 360 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം: https://play.google.com/store/apps/details?id=com.bigknol.spokenarabic

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

https://www.pravasiinfo.com/2022/10/25/malayalam-to-english-translator-online/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *