Posted By user Posted On

യുഎഇയിലെ പ്രമുഖ പ്രവാസി വ്യവസായി അന്തരിച്ചു

ദുബായ് ആസ്ഥാനമായ ചിറ്റിലപ്പിള്ളി ജ്വല്ലേഴ്‌സ് ചെയർമാനും ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് മുൻ ചെയർമാനുമായ സണ്ണി ചിറ്റിലപ്പിള്ളി (75) അന്തരിച്ചു. ഭാര്യ: റീത്തമ്മ സണ്ണി. മക്കൾ: ലാനിയ സണ്ണി, ലിനറ്റ് സണ്ണി. മരുമക്കൾ: ഡോ. രാജേഷ് ആന്റണി, ഫെലിക്‌സ് ഡിസൂസ. കൊച്ചി എസ്.എ റോഡിലെ ലിറ്റിൽ ഫ്‌ളവർ ചർച്ചിൽ 12ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *