Posted By user Posted On

പ്രവാസി മലയാളികൾക്ക് ആശ്വാസം; യുഎഇ കോഴിക്കോട് റൂ​ട്ടി​ൽ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം കൂട്ടി എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്

പ്രവാസി മലയാളികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. അ​ൽ​ഐ​ൻ – കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം നാ​ലാ​യി വ​ർ​ധി​പ്പി​ച്ചിരിക്കുയാണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​. പു​തി​യ ര​ണ്ട്​ സ​ർ​വി​സു​ക​ൾ കൂ​ടി ആ​ഗ​സ്റ്റ്​ മു​ത​ലാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്. ഞാ​യ​ർ, തി​ങ്ക​ൾ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സ​ർ​വി​സ്. നി​ല​വി​ൽ വ്യാ​ഴം, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ കോ​ഴി​ക്കോ​ട്ടേ​ക്ക്​ എ​യ​ർ ഇ​ന്ത്യ​ൻ എ​ക്സ്​​പ്ര​സ്​ ​സ​ർ​വി​സു​ള്ള​ത്. രാ​വി​ലെ എ​ട്ടു മ​ണി​ക്ക് കോ​ഴി​ക്കോ​ട്ടു നി​ന്ന് പു​റ​പ്പെ​ട്ട് യു.​എ.​ഇ സ​മ​യം 10.25ന് ​അ​ൽ​ഐ​നി​ൽ എ​ത്തു​ക​യും അ​ൽ​ഐ​നി​ൽ നി​ന്ന് രാ​വി​ലെ 11. 25ന് ​പു​റ​പ്പെ​ട്ട് ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട് 4.45ന് ​കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് സ​ർ​വി​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *