യുഎഇയിൽ അനുമതിയില്ലാതെ സ്ഥലം നികത്തിയ സ്ഥാപനങ്ങൾക്ക് പിഴ
അജ്മാൻ നഗരസഭ അനുമതിയില്ലാതെ സ്ഥലം നികത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. നഗരസഭയിൽ നിന്ന് അനുമതി വാങ്ങാതെ നടത്തിയ അനധികൃത പ്രവർത്തനങ്ങൾക്കെതിരെയാണ് നടപടി. മൂന്നു വാഹനങ്ങൾ കണ്ടുകെട്ടുകയും ഓരോ കമ്പനിക്കും 10,000 ദിർഹം വീതം പിഴയും ചുമത്തി. ശക്തമായ നടപടികൾ ഇത്തരം പ്രവൃത്തികൾക്കെതിരെ സ്വീകരിക്കുമെന്ന് ഡിപ്പാർട്മെൻറ് ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ ഖാലിദ് മുഈൻ അൽ ഹൊസാനി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)