Posted By user Posted On

യുഎഇയിൽ പ്രവാസി മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ

യുഎഇയിൽ പ്രവാസി മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ. കൊ​ല്ലം നെ​ടു​ങ്ങോ​ലം സ്വ​ദേ​ശി​നി​യും റാ​സ​ൽഖൈ​മ​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രി​യു​മാ​യി​രു​ന്ന ഗൗ​രി മ​ധു​സൂ​ദ​ന​ൻ (28) ആണ് മരിച്ചത്.നാ​ല് ദി​വ​സം മു​മ്പാ​യി​രു​ന്നു സം​ഭ​വം. മ​ധു​സൂ​ദ​ന​ൻ മാ​ധ​വ​ൻ പി​ള്ള-​രോ​ഹി​ണി പെ​രേ​ര ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *