യുഎഇയിലെ മുൻപ്രവാസി സംരംഭകൻ നാട്ടിൽ അന്തരിച്ചു
മുൻ പ്രവാസിയും പ്രമുഖ സംരംഭകനുമായിരുന്ന വളഞ്ഞവട്ടം തർക്കോലില് പുത്തൻ വീട്ടിൽ പി.ടി. കോശി (രാജു-75) നാട്ടിൽ നിര്യാതനായി. നാല് പതിറ്റാണ്ടിലധികം ദുബൈയിൽ പ്രവാസിയായിരുന്നു. തറവാട് റസ്റ്റാറന്റ് സ്ഥാപകനാണ്.ഭാര്യ: അടൂർ കുഴിവിളയിൽ ലില്ലിക്കുട്ടി രാജു. മക്കൾ: ബിജു കോശി (തറവാട് ഗ്രൂപ് ഓഫ് റസ്റ്റാറന്റ്, ദുബൈ), സിന്ധു കോശി (എമിറേറ്റ്സ്, ദുബൈ), സീന വിനു (എമിറേറ്റ്സ്, ദുബൈ). മരുമക്കൾ: ഷെർലിൻ ബിജു (ദുബൈ), ഡോ. എബി എബ്രഹാം (ദോഹ), വിനു വർഗീസ് (ദുബൈ).
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)