പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. തൃശൂർ ചെന്ത്രാപ്പിന്നി വലിയകത്ത് വീട്ടിൽ ഇസ്മായിൽ സർബുദ്ദീൻ (64) ആണ് ദുബൈയിൽ മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഹെവി ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. പിതാവ്: ഇസ്മായിൽ. മാതാവ്: ഖദീജ. ഭാര്യ: സുലൈഖ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)