Posted By user Posted On

യുഎഇയിൽ ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടാ​ൻ നി​ശ്ശ​ബ്​​ദ റ​ഡാ​റു​ക​ൾ വ​രു​ന്നു

ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടാ​ൻ എ​മി​റേ​റ്റി​ലെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ‘നി​ശ്ശ​ബ്​​ദ റ​ഡാ​റു’​ക​ൾ വ​രു​ന്നു. അ​മി​ത വേ​ഗം, സീ​റ്റ്​ ബെ​ൽ​റ്റ്​ ധ​രി​ക്കാ​തി​രി​ക്കു​ക, ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ റ​ഡാ​റി​ൽ ക​ണ്ടെ​ത്താ​നാ​കും. പ​ര​മ്പ​രാ​ഗ​ത റ​ഡാ​റു​ക​ൾ പോ​ലെ നി​യ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​മ്പോ​ൾ ഫ്ലാ​ഷ്​ ലൈ​റ്റ്​ തെ​ളി​യാ​ത്ത​തി​നാ​ലാ​ണ്​ നി​ശ്ശ​ബ്​​ദ റ​ഡാ​ർ എ​ന്ന്​ സം​വി​ധാ​ന​ത്തെ വി​ളി​ക്കു​ന്ന​ത്. ഇ​തു​വ​ഴി
നി​യ​മ​വി​രു​ദ്ധ​മാ​യ യു-​ടേ​ണു​ക​ളും മ​റ്റ് ട്രാ​ഫി​ക് ലം​ഘ​ന​ങ്ങ​ളും പി​ടി​കൂ​ടാ​ൻ സാ​ധി​ക്കും. എ​മി​റേ​റ്റി​ലെ റോ​ഡു​ക​ളി​ൽ നൂ​ത​ന ട്രാ​ഫി​ക് നി​യ​ന്ത്ര​ണ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ഡ്രൈ​വി​ങ്​ സ​മ​യ​ത്ത് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​വും സീ​റ്റ് ബെ​ൽ​റ്റ് ലം​ഘ​ന​ങ്ങ​ളും അ​തി​ന്​ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *