Posted By user Posted On

​യുഎഇയുടെ വിവിധ ഭാ​ഗങ്ങളിൽ പൊലീസി​ന്റെ അഭ്യാസ പ്രകടനം, പ്രത്യേക നിർദേശങ്ങൾ അറിയാം

യുഎഇയിൽ രാജ്യത്തി​ന്റെ വിവിധ ഭാ​ഗങ്ങളിൽ പൊലീസ് സേന അഭ്യാസ പ്രകടനം നടത്തും. നാളെ മുതൽ മൂന്ന് ദിവസത്തേക്കാണ് നീണ്ടുനിൽക്കുക. പൊലീസ് സേനയുടെ അഭ്യാസ പ്രകടനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയോ ഫോട്ടോ എടുക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി. പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​​​ങ്കെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ക​ട​ന്നു​പോ​കാ​ൻ വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നും നിർദേശം. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പൊ​ലീ​സ്​ ആ​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ‘റെ​സി​ലി​യ​ൻ​സ് 1’ എ​ന്ന പേ​രി​ലാണ് പ​രി​ശീ​ല​ന പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *