Posted By user Posted On

യുഎഇയിൽ മലയാളി യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം

യുഎഇയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. അൽ ഐനിലുണ്ടായ അപകടത്തിൽ കണ്ണൂർ കൂത്തുപറമ്പ് ചക്കരക്കൽ സ്വദേശി അബ്ദുൽ ഹക്കീമാ(25)ണ് മരിച്ചത്. നാല് വർഷമായി പിക്കപ്പ് ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *