Posted By user Posted On

യുഎഇയിൽ പുതുതായി 39 വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി തുറക്കും

യുഎഇയിൽ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പു​തു​താ​യി 39 സ്ഥാ​പ​ന​ങ്ങ​ൾ​കൂ​ടി തുറക്കുന്നു. സ്കൂ​ളു​ക​ൾ, ന​ഴ്​​സ​റി​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്നി​വ​യ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ പു​തി​യ അ​ധ്യയ​ന വ​ർ​ഷ​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്.പു​തി​യ സ്കൂ​ളു​ക​ളി​ൽ ബ്രി​ട്ടീ​ഷ്​ ക​രി​ക്കു​ലം അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ച്​ സ്​​കൂ​ളു​ക​ളും ഉ​ൾ​പ്പെ​ടും. ദു​​ബൈ ബ്രി​ട്ടീ​ഷ്​ സ്കൂ​ൾ ജു​മൈ​റ, ജെം​സ്​ ഫൗ​ണ്ടേ​ഴ്​​സ്​ സ്കൂ​ൾ ദു​ബൈ സൗ​ത്ത്, മു​ഹൈ​സി​ന ന്യൂ ​ഡോ​ൺ പ്രൈ​വ​റ്റ്​ സ്കൂ​ൾ, ത​വാ​റി​ലെ ഹം​പ്​​ട​ൺ ഹൈ​റ്റ്​​സ്​ ഇ​ൻറ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ, അ​ൽ അ​വീ​റി​ലെ സ്​​പ്രി​ങ്​​ഫീ​ൽ​ഡ്​ ഇ​ൻറ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ എ​ന്നി​വ​യാ​ണി​ത്. . ഇ​വ ആ​രം​ഭി​ക്കു​ന്ന​തോ​ടെ എ​മി​​റേ​റ്റി​ലെ സ്വ​കാ​ര്യ സ്കൂ​ൾ രം​ഗ​ത്ത്​ 16,000 കൂ​ടു​ത​ൽ സീ​റ്റു​ക​ൾ​കൂ​ടി ല​ഭ്യ​മാ​കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *