Posted By user Posted On

കുടുംബ വഴക്കിനെ തുടർന്ന് ഭ​ർത്താ​വി​ൻറെ വ​സ്ത്ര​ങ്ങ​ളും സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ളും കേ​ടു​വ​രു​ത്തി; യുഎഇയിൽ യുവതിക്ക് പിഴയിട്ട് കോടതി

യുഎഇയിൽ കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭ​ർത്താ​വി​ൻറെ വ​സ്ത്ര​ങ്ങ​ളും സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ളും കേ​ടു​വ​രു​ത്തി​യ യുവതിക്ക് പിഴയിട്ട് കോടതി യു​വ​തി​ക്ക് 5000 ദി​ർഹമാണ് റാക് കോടതി പി​ഴ ചു​മ​ത്തിയത്. ഭ​ർത്താവ് നൽകിയ പ​രാ​തി​യി​ൽ പൊ​ലീ​സി​നോ​ട്​​ യു​വ​തി കു​റ്റം സ​മ്മ​തി​ക്കുകയായിരുന്നു. ത​റ വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് യു​വ​തി ഭ​ർത്താ​വി​ൻറെ വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​ത്. വ​സ്ത്ര​ങ്ങ​ൾ യു​വ​തി കേ​ടു​വ​രു​ത്തു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും ഭ​ർ​ത്താ​വ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന്​ പി​ഴ​ത്തു​ക​ക്കൊ​പ്പം കോ​ട​തി ഫീ​സും യു​വ​തി അ​ട​ക്ക​ണ​മെ​ന്നാണ് വിധി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *