യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റു; പ്രവാസി മലയാളിക്ക് കോടികൾ നഷ്ടപരിഹാരം
യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി നഷ്ടപരിഹാരം. യുഎഇ ഫെഡറൽ കോടതിയുടേതാണ് വിധി. മലപ്പുറം സ്വദേശി ഷിഫിനാണ് നഷ്ടപരിഹാരം ലഭിക്കുക. അൽഐനിൽ ഗ്രോസറി ജീവനക്കാരൻ ആയിരുന്നു ഷിഫിൻ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)