പാസ് ലോഗിൻ കോഡ് തട്ടിപ്പുകൾക്കെതിരെ യുഎഇ അധികൃതർ: മുന്നറിയിപ്പ് ശ്രദ്ധിക്കാതെ പോകരുത്
ലോഗിൽ പാസ് തട്ടിപ്പുക്കാരെ സൂക്ഷിക്കാൻ നിർദേശവുമായി ദുബായ് ഇമിഗ്രേഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സർക്കാർ ഉദ്യോഗസ്ഥരെന്ന് വ്യാജേന ആണ് ഇത്തരക്കാർ ഉപഭോക്താക്കളിൽ നിന്നും ലോഗിൽ പാസ് കോഡുകൾ തട്ടിയെടുക്കുന്നത്.സെെബർ തട്ടിപ്പുക്കാർ വ്യാജ സന്ദേശങ്ങളിലൂടെ ലോഗിൻ പാസുകൾ സ്വന്തമാക്കും. പിന്നീട് തന്ത്രത്തിൽ ഒറ്റത്തവണ പാസ്‌വേർഡ് (OTP) നമ്പർ പങ്കുവെക്കും. പൊതുജനങ്ങൾ യാതൊരു കാരണവശാലും അപരിചിതരുമായി തങ്ങളുടെ ലോഡിന് നമ്പറോ, ഒറ്റത്തവണ പാസ്‌വേർഡ് കെെമാറരുത് എന്ന് ഇമിഗ്രേഷൻ ആവശ്യപ്പെട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi
Comments (0)