Posted By user Posted On

cpas for expatsപ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

ഷാർജ: പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. കോഴിക്കോട്​​ കുണ്ടുങ്ങൽ മൊയ്തീൻ വീട്ടിൽ മാമുക്കോയയുടെ മകൻ ചെറുവീട്ടിൽ മുഹമ്മദലിയാണ് ഷാർജയിൽ നിര്യാതനായത്. 49 വയസായിരുന്നു cpas for expats. ഹൃദയാഘാതത്തെ തുടർന്ന്​ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഖബറടക്കം ഷാർജയിൽ നടക്കും. മാതാവ്​: ചെറുവീട്ടിൽ അലീമ. ഭാര്യമാർ: വയലിൽ മാളിയക്കൽ ഷാഹിദ (ഷൈനി), കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച പന്തക്കലകം സിനോബിയ. മക്കൾ: അലീഷ സനൂബ്, അസാം അലി, അഹമ്മദ് അലി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *