Posted By sneha Posted On

യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ ബാ​ഗേ​ജ്​ പ​രി​ധി പു​നഃ​സ്ഥാ​പി​ച്ച്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്; പ്രവാസികൾക്ക് ആശ്വാസം

യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ സൗ​ജ​ന്യ ല​ഗേ​ജ്​ പ​രി​ധി 30 കി​ലോ ആ​യി പു​നഃ​സ്ഥാ​പി​ച്ച്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്. 27 മു​ത​ൽ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ ല​ഗേ​ജ്​ 30 കി​ലോ ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ്​ ട്രാ​വ​ത്സു​ക​ൾ​ക്ക്​ പ​ങ്കു​വെ​ച്ച പോ​സ്റ്റ​റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ഴി​ഞ്ഞ​മാ​സ​മാ​ണ്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ യു.​എ.​ഇ-​ഇ​ന്ത്യ സെ​ക്ട​റി​ൽ ല​ഗേ​ജ്​ പ​രി​ധി 20 കി​ലോ​യാ​യി വെ​ട്ടി​ച്ചു​രു​ക്കി​യ​ത്.

ആ​ഗ​സ്റ്റ്​ 19നു​​ശേ​ഷം യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ വി​മാ​ന ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്കാ​യി​രു​ന്നു നി​യ​ന്ത്ര​ണം. 20 കി​ലോ ബാ​ഗേ​ജും ഏ​ഴ്​ കി​ലോ ഹാ​ൻ​ഡ്​ ബാ​ഗേ​ജു​മാ​ണ്​ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന കേ​ര​ള സെ​ക്ട​റി​ലു​ള്ള മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ഇ​ത്​ വ​ൻ തി​രി​ച്ച​ടി​യാ​യി​രു​ന്നു.​

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *