Posted By user Posted On

wizzair delayed flightകുറഞ്ഞ ചെലവിൽ പറക്കാം; കുവൈത്തിലേക്ക് വിസ് എയർ അബുദാബി സർവീസ് തുടങ്ങി

അബുദാബി:കുവൈത്തിലേക്ക് വിസ് എയർ അബുദാബി സർവീസ് തുടങ്ങി. ഇതോടെ ഇനി യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ അബുദാബിയിൽ നിന്ന് കുവൈത്തിലേക്കും തിരിച്ചും പറക്കാംwizzair delayed flight. ഇതോടെ എയർലൈന്റെ ജിസിസിയിലെ അഞ്ചാമത് സെക്ടറായി മാറിയിരിക്കുകയാണ് കുവൈത്ത്. ഉദ്ഘാടനത്തോടനുബന്ധിച്ച് 99 ദിർഹത്തിനാണ് യാത്രക്കാർക്ക് ടിക്കറ്റ് നൽകിയത്. wizzair.com വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *