Posted By sneha Posted On

യുഎഇയിലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ അ​റ്റ​സ്​​റ്റേ​ഷ​ൻ കേ​ന്ദ്രം പു​തി​യ സ്ഥ​ല​ത്തേ​ക്ക്​ മാ​റ്റി

ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഓ​ഫി​സ്​ പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി. നി​ല​വി​ൽ ഊ​ദ് മേ​ത്ത​യി​ലെ ബി​സി​ന​സ് ഓ​ട്രി​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന എ​സ്.​ജി ഐ.​വി.​എ​സ് ​ഗ്ലോ​ബ​ൽ അ​റ്റ​സ്റ്റേ​ഷ​ൻ സെ​ൻറ​റാ​ണ്​ അ​ൽ നാ​സ​ർ സെ​ൻറ​റി​ലേ​ക്ക് മാ​റ്റു​ക.അ​ൽ​നാ​സ​ർ സെ​ൻറ​റി​ലെ 104, 302 ഓ​ഫി​സു​ക​ളി​ലാ​ണ് സേ​വ​ന കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് സേ​വ​ന ദാ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. അ​ൽ​നാ​സ​ൽ ക്ല​ബി​ന് സ​മീ​പ​മാ​ണ് പു​തി​യ കേ​ന്ദ്രം.അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് പു​തി​യ ക്ര​മീ​ക​ര​ണം. കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്ഥ​ല​ത്താ​ണ് ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ് കു​മാ​ർ ശി​വ​ൻ അ​റി​യി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *