Posted By sneha Posted On

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. പ​ത്ത​നം​തി​ട്ട അ​ങ്ങാ​ടി​ക്ക​ൽ കൊ​ന്ന​മ​ത്ത് രാ​ഘ​വ​ൻ ഉ​ണ്ണി​ത്താ​ന്‍റെ മ​ക​ൻ ബി​നു​കു​മാ​ർ (48) ആണ് റാ​സ​ൽ​ഖൈ​മ​യി​ൽ നി​ര്യാ​ത​നാ​യത്.റാ​ക് ഇ​ന്ത്യ​ൻ പ​ബ്ലി​ക് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്നു ഇദ്ദേഹം. ജോ​ലി രാ​ജി​വെ​ച്ച് യൂ​റോ​പ്പി​ലേ​ക്ക് പോ​കാ​നു​ള്ള തയ്യാറെടുപ്പിനിടെയാണ് ബി​നു​കു​മാ​ർ ഹൃ​ദ​യാ​ഘാ​തത്തെ തുടര്‍ന്ന് മരിച്ചത്. മാ​താ​വ്: പൊ​ന്ന​മ്മ. ഭാ​ര്യ: ല​തി ബി​നു​കു​മാ​ർ. മ​ക്ക​ൾ: ദേ​വു ബി​നു​കു​മാ​ർ, ദ​യ ബി​നു​കു​മാ​ർ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *