divorce court അനുവാദമില്ലാതെ ഫോൺ പരിശോധിച്ചു, കള്ളം പറഞ്ഞു; കാമുകിയെ ആക്രമിച്ച യുവാവിന് തടവ് ശിക്ഷ
ദുബായ്; അനുവാദമില്ലാതെ ഫോൺ പരിശോധിച്ച കാമുകിയെ ആക്രമിച്ച അറബ് യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി. എഷ്യൻ വംശജയായ യുവതിയാണ് ആക്രമണത്തിന് ഇരയായത് divorce court. ഹോട്ടൽ മുറിയിൽ ഉറങ്ങുകയായിരുന്ന യുവതിയെ പ്രതി പെട്ടെന്ന് ഉണർത്തുകയും മുഖത്തടിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് വിവരം. മർദനത്തിന്റെ കാരണം ചോദിച്ചപ്പോൾ, യുവതി തന്റെ ഫോൺ അനുവാദമില്ലാതെ പരിശോധിച്ചെന്നും തന്നോടു കള്ളം പറഞ്ഞെന്നും യുവാവ് പറഞ്ഞു. സംഭവം പൊലീസിൽ അറിയിക്കരുതെന്ന് കാമുകൻ പറഞ്ഞെങ്കിലും, യുവതി പരാതിപ്പെടുകയായിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയും ഒരു വർഷത്തെ തടവിനു വിധിക്കുകയും ചെയ്തു. മർദ്ദനത്തിന് ഇരയായ യുവതി ആശുപത്രിയിൽ ചികിത്സ തേടി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)