Posted By sneha Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

പ്രവാസി മലയാളി ദുബായിൽ നിര്യാതനായി. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി പഴൂമ്പറമ്പിൽ ഭഗീരഥൻ മകൻ രജീഷ് (സച്ചിൻ -43) ആണ് മരിച്ചത്. കഴിഞ്ഞദിവസം സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ദുബൈയിൽ എമിറേറ്റ്സ് ഇസ്‍ലാമിക് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: സേതു (അധ്യാപിക, ഷാർജ ഇന്ത്യൻ സ്കൂൾ). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *