Posted By sneha Posted On

ഉത്സവക്കൊടിയേറ്റം, ഇനി ആഘോഷരാവ്; യുഎഇ ഗ്ലോ​ബ​ൽ വി​ല്ലേ​ജ് ഇ​ന്ന് തു​റ​ക്കും

ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​ർ ഒ​ഴു​കി​യെ​ത്തു​ന്ന ദു​ബൈ ഗ്ലോ​ബ​ൽ വില്ലേജ് ഇന്ന് തുറക്കും.ഇനി ആറുമാസക്കാലം നീളുന്ന ഉത്സവ രാവുകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. ഞായർ മുതൽ ബുധൻ വരെ വൈകീട്ട് നാല് മുതൽ പുലർച്ചെ 12 മണിവരെയാണ് സന്ദർശന സമയം.വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും പുലർച്ചെ ഒരു മണിവരെ സന്ദർശനം അനുവദിക്കും.മൊബൈൽ ആപ് വഴിയും ഉദ്ഘാടന ദിവസം കേന്ദ്രത്തിൽ വെച്ചും ടിക്കറ്റ് എടുക്കാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *