Posted By sneha Posted On

യുഎഇയില്‍ ഈ രണ്ട് ദിവസം വാഹന പരിശോധന, രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ ലഭ്യമല്ല

അജ്മാനില്‍ വാഹന പരിശോധന, രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ എന്നിവ ബുധനാഴ്ചയും വ്യാഴാഴ്ചയും താത്ക്കാലികമായി ലഭ്യമായിരിക്കില്ലെന്ന് അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഒക്ടോബര്‍ 23 ബുധനാഴ്ച രാവിലെ 9 മുതല്‍ ഒക്ടോബര്‍ 24 വ്യാഴാഴ്ച രാവിലെ 10 വരെയായിരിക്കും താല്‍ക്കാലിക നിയന്ത്രണമെന്ന് അതോറിറ്റി അറിയിച്ചു. ആഭ്യന്തര മന്ത്രാലയം നടത്തിയ തന്ത്രപരമായ നടപടിയെ തുടര്‍ന്നാണ് സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *