Posted By sneha Posted On

യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

പ്രവാസി മലയാളി അ​ബൂ​ദ​ബി​യി​ൽ കുഴഞ്ഞുവീണ് മരിച്ചു. മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി ക​ന്മ​നം തു​വ്വ​ക്കാ​ട്​ പോ​ത്ത​ന്നൂ​ർ ഞാ​റ​ക്കാ​ട്ട്​ ഹൗ​സി​ൽ മു​സ്ത​ഫ (53) ആ​ണ്​ മ​രി​ച്ച​ത്. അ​ൽ സ​ല​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സെ​യി​ൽ​സ്മാ​നാ​ണ്. ചൊ​വ്വാ​ഴ്ച രാ​ത്രി 8.30ഓ​ടെ ജോ​ലി​ക്കി​ടെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പി​താ​വ്: ഹം​സ ഞാ​റ​ക്കാ​ട്ട്. ഭാ​ര്യ: മു​സൈ​ബ. മ​ക്ക​ൾ: ദി​ൽ​ഷാ​ദ്​ (ഷാ​ർ​ജ), ബാ​ദു​ഷ (വി​ദ്യാ​ർ​ഥി), റി​ൻ​സ ഫാ​ത്തി​മ. ഖ​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച രാ​വി​ലെ നാ​ട്ടി​ൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *