
maps with speed limitsയുഎഇയിലെ റോഡുകളിലെ പുതുക്കിയ വേഗ പരിധിയും മറ്റ് വിവരങ്ങളും അറിയേണ്ടേ?
യുഎഇയിൽ ഓരോ എമിറേറ്റിലെയും ട്രാഫിക് ഫ്‌ളോയ്ക്ക് അനുസരിച്ചാണ് വേഗപരിധി നിശ്ചയിക്കുന്നത് maps with speed limits. എഞ്ചിനീയർമാർ നൽകുന്ന ട്രാഫിക് ഫ്ളോ റിപ്പോർട്ട് വിശകലനം ചെയ്ത ശേഷമായിരിക്കും ഇത് തീരുമാനിക്കുക. സ്പീഡ് ബഫര്‍ വാഹനയാത്രക്കാര്‍ക്ക് നിശ്ചിത വേഗപരിധിയേക്കാള്‍ 20 കിലോമീറ്റര്‍ കൂടുതല്‍ സഞ്ചരിക്കാന്‍ എമിറേറ്റ്സുകളിൽ അനുവദിക്കുന്നുണ്ട്. എന്നാൽ അബുദാബിയിൽ ഇത് അനുവദിക്കില്ല. ബഫര്‍ സംവിധാനം 2018ലാണ് അബുദാബി നിര്‍ത്തലാക്കിയത്. വിവിധ റോഡുകളിലെ വേഗപരിധികള്‍ വിശദീകരിക്കുന്ന വിവരങ്ങൾ ദുബായ് പൊലീസിന്റെ വെബ്സൈറ്റിൽ നൽകുന്നുണ്ട്. ഇതിൽ നവംബർ മൂന്നിനാണ് അവസാനമായി തിരുത്തലുകൾ വന്നത്. ഈ അപ്ഡേറ്റ് അനുസരിച്ച് ചില റോഡുകളിലെ വേഗപരിധിയിൽ മാറ്റം ഉണ്ടായിട്ടുണ്ട്. മണിക്കൂറില്‍ 60 മുതല്‍ 120 കിലോമീറ്റര്‍ വരെയാണ് വേഗപരിധി എന്നാണ് വെബ്സൈറ്റിൽ കൊടുത്തിരിക്കുന്നത്. മുഹമ്മദ് ബിന്‍ സായിദ്, എമിറേറ്റ്‌സ് റോഡുകളില്‍ വേഗത മണിക്കൂറില്‍ 110 കിലോമീറ്ററും ആഭ്യന്തര റോഡുകളില്‍ 70 കിലോമീറ്ററുമാണ്.
പ്രധാന റോഡുകളിലെ വേഗപരിധിയിൽ വന്ന മാറ്റം പരിശോധിക്കാം;

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)