Posted By sneha Posted On

യുഎഇയിൽ മൂ​ന്നു​പേ​ർ​ക്ക്​ ത​ട​വു​ശി​ക്ഷ; ശാ​രീ​രി​ക പീ​ഡ​നം, മോ​ഷ​ണം തു​ട​ങ്ങി​യ കേസുകളിൽ

മ​ത​നി​ന്ദ, ശാ​രീ​രി​ക പീ​ഡ​നം, മോ​ഷ​ണം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾക്ക് പി​ടി​ക്ക​പ്പെ​ട്ട മൂ​ന്ന് അ​റ​ബ് വം​ശ​ജ​ർക്ക് ജ​യി​ൽ ശി​ക്ഷ വി​ധി​ച്ച് റാ​ക് കോ​ട​തി. 42കാ​ര​നാ​യ മു​ഖ്യ പ്ര​തി​ക്കൊ​പ്പം 28ഉം 35​ഉം പ്രാ​യ​മു​ള്ള കൂ​ട്ടാ​ളി​ക​ളാ​യ പ്ര​തി​ക​ൾക്കെ​തി​രെ​യാ​ണ് റാ​ക് ക്രി​മി​ന​ൽ കോ​ട​തി​യു​ടെ വി​ധി. പ്ര​തി​ക​ൾക്ക് മേ​ൽ ചു​മ​ത്തി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ട​താ​യി കോ​ട​തി വ്യ​ക്ത​മാ​ക്കി. ശി​ക്ഷാ കാ​ലാ​വ​ധി​ക്കു​ ശേ​ഷം മു​ഖ്യ പ്ര​തി​യെ നാ​ടു​ക​ട​ത്താ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *