Posted By user Posted On

google speed insightsയുഎഇയിലെ പ്രധാന റോഡിൽ വേഗപരിധി കുറച്ചു; അറിയിപ്പുമായി പൊലീസ്

അബുദാബി: അബുദാബി-അൽ ഐൻ റോഡിലെ വേഗപരിധി കുറച്ചതായി അബുദാബി പോലീസ് ബുധനാഴ്ച അറിയിച്ചു google speed insights. മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററായിട്ടാണ് വേ​ഗപരിധി കുറച്ചത് . സംയോജിത ഗതാഗത കേന്ദ്രത്തിന്റെ ഉപദേശം അനുസരിച്ച് നവംബർ 14 തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ നടപ്പിലാക്കുമെന്നും പൊലീസ് അറിയിച്ചു. ഈ സ്ഥലത്ത് സ്പീഡ് ബഫറുകളൊന്നുമില്ല എന്നത് യാത്രക്കാർ ശ്രദ്ധിക്കേണ്ടതാണെന്നും പൊലീസ് ഓർമ്മിപ്പിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *