Posted By Admin Admin Posted On

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

കണ്ണൂർ കരിയാട്​ കുഞ്ഞിരാമൻ തണ്ടയാൻ ഹവിദയുടെ മകൻ ലക്ഷ്മി നിവാസിൽ തണ്ടയാൻ ഹവിദ അരുൺ (47) ദുബൈയിൽ നിര്യാതനായി.കൂത്തു പറമ്പ് രക്തസാക്ഷി കെ.വി റോഷൻറെ സഹോദരി ഭർത്താവാണ്​. നടപടിക്രങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിലേക്ക് അയ്ക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *