johnnie walker gold labelജോണി വാക്കർ കുപ്പിയിൽ സ്വർണക്കടത്ത്; ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് പിടികൂടിയത് 73 പവൻ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട johnnie walker gold label. ദുബായിൽനിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 73 പവൻ സ്വർണ്ണമാണ് പിടികൂടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇയാളിൽ നിന്നും സ്വർണം കണ്ടെടുത്തത്. ജോണി വാക്കർ ബ്ലാക്ക് ലേബൽ മദ്യകുപ്പിയിൽ ആണ് സ്വർണം കടത്തിയത്. സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട് കുപ്പിയിൽ ഒട്ടിച്ചു കടത്താനായിരുന്നു ശ്രമം. 23 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. നെടുമ്പാശേരി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ സ്വർണക്കടത്തു തടയുന്നതിനുള്ള പരിശോധനകൾ കസ്റ്റംസ് കർശനമാക്കിയിരുന്നു. ഇതോടെയാണു സ്വർണം കടത്താൻ പുതിയ വഴികളുമായി സ്വർണക്കടത്തു സംഘങ്ങൾ രംഗത്തിറങ്ങിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)