Posted By user Posted On

expatയുഎഇയില്‍ പ്രവാസി മലയാളി യുവാവ് അന്തരിച്ചു

യുഎഇ; യുഎഇയില്‍ പ്രവാസി മലയാളി യുവാവ് അന്തരിച്ചു expat. കോഴിക്കോട് കൊന്നമ്പത്ത് കണ്ടി ഷാമില്‍ ആണ് ദുബായില്‍ മരിച്ചത്. 27 വയസായിരുന്നു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ദുബായ് എസ്.സി.എം.എല്‍ പ്രോഡക്ട് എക്‌സിക്യൂട്ടിവായി ജോലി ചെയ്യുകയായിരുന്നു. ഇബ്രാഹിമിന്റെയും അസ്മയുടെയും മകനാണ്. സഹോദരങ്ങള്‍: സുബിന, ഷമീം. ഖബറടക്കം നാട്ടില്‍ നടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *