വിസിറ്റ് വിസയിലെത്തിയ മലയാളി യുഎഇയിൽ നിര്യാതയായി
അബുദാബിയിൽ വിസിറ്റ് വിസയിൽ മക്കളുടെ അടുത്ത് എത്തിയ മലയാളി നിര്യാതയായി. അടൂർ കണ്ണംകോട് മാടംകുളൻജി പുതുപ്പറമ്പ് വീട്ടിൽ പരേതനായ ഷംസുദ്ധീന്റെ ഭാര്യ ലൈല ഷംസ് (67) ആണ് മരണപെട്ടത്. മക്കൾ :ഷിയാസ് ,ഷെമീർ ,ഷഹബാസ്. മരുമക്കൾ: സുജി ഷമീർ, ഫെമിൻ ഷിയാസ്. മൃതദേഹം അബുദാബി കെ.എം.സി.സി ലീഗൽ വിങ്ങിന്റ് നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും. കബറടക്കം അടൂർ ജുമാ മസ്ജിദിൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)