
യുഎഇയില്‍ ലേയ്സ് ചിപ്സ് വില്‍ക്കപ്പെടുമോ? മന്ത്രാലയത്തിന്റെ വിശദീകരണം
യുഎഇ വിപണികളിൽ ലഭ്യമായ ലെയ്സ് ചിപ്സ് ഉത്പന്നങ്ങൾ രാജ്യത്തിൻ്റെ അംഗീകൃത സാങ്കേതിക ആവശ്യകതകൾക്കും ചട്ടങ്ങൾക്കും അനുസൃതമാണെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പരസ്യമാക്കാത്ത പാൽ വിഭവങ്ങൾ കാരണം ചില ലെയ്സ് ഉത്പ്പന്നങ്ങൾ യുഎസ് എഫ്ഡിഎ തിരിച്ചുവിളിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളെ തുടർന്നാണ് ഈ വിശദീകരണം.സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി യുഎഇ വിപണികളിൽ വിൽക്കുന്നതിന് മുന്‍പ് എല്ലാ ഭക്ഷ്യ ഉത്പ്പന്നങ്ങളും കർശനമായ രജിസ്ട്രേഷനും പരിശോധനയും നടത്തുമെന്ന് സ്ഥിരീകരിച്ചതായി മന്ത്രാലയം അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)