Posted By user Posted On

fibro blastദുബായിലെ അൽഖൂസ് മേഖലയിൽ വൻ തീപിടിത്തം

ദുബായ്; ദുബായിലെ അൽഖൂസ് മേഖലയിൽ വൻ തീപിടിത്തം fibro blast. ഇൻഡസ്ട്രിയൽ ഏരിയ 1ൽ തിങ്കളാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.
ദുബായ് സിവിൽ ഡിഫൻസ് ടീമുകളെ ഉടൻ തന്നെ സ്ഥലത്തെത്തി. റീസൈക്ലിംഗ് ഗോഡൗണിൽ ആണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തതിന്റെ നിരവധി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പ്രദേശത്ത് വലിയ തരത്തിൽ പുക ഉയരുന്നതായി ദൃശ്യങ്ങളിൽ കാണാം. ഗതാഗതം നിയന്ത്രിക്കുന്നതിനും തീ അണയ്ക്കുന്നതിനുമായി നിരവധി പോലീസുകാരും സിവിൽ ഡിഫൻസ് വാഹനങ്ങളും സ്ഥലത്തെത്തി. ഒരു സിവിൽ ഡിഫൻസ് ഹെലികോപ്റ്ററും സ്ഥലത്തുണ്ട്. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. നിലവിൽ പ്രദേശത്തെ സ്ഥിതി സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണെന്ന് ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *