Posted By user Posted On

best betting sitesയുഎഇയിൽ പൊതുനിരത്തിൽ ചൂതാട്ടം; പ്രതിക്ക് ജയിൽ ശിക്ഷയും പിഴയും വിധിച്ച് കോടതി

യുഎഇ; രാജ്യത്തെ പൊതുനിരത്തിൽ ചൂതാട്ടം നടത്തിയ പ്രതിക്ക് ജയിൽ ശിക്ഷയും പിഴയും വിധിച്ച് കോടതി best betting sites. മൂന്ന് മാസത്തെ തടവും 100,000 ദിർഹം പിഴയുമാണ് ക്രിമിനൽ കോടതി വിധിച്ചത്. ശിക്ഷ കാലാവധിക്കുശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടു. പൊതുവഴിയിൽ ആൾക്കൂട്ടം കണ്ടതിനെ തുടർന്ന് അവിടെ എത്തിയ ഒരു പൊലീസുകാരനാണ് പ്രതിയെ പിടികൂടിയത്. പൊലീസുകാരൻ ആൾക്കൂട്ടത്തിനടുത്ത് ചെന്ന് എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കുകയും ശേഷം ചൂതാട്ടത്തിൽ പങ്കെടുക്കാൻ എത്തിയതാണെന്ന വ്യാജേന പ്രതിയിൽ നിന്ന് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. 10 ദിർഹം നൽകിയാൽ ചൂതാട്ടത്തിൽ പങ്കെടുക്കാമെന്നും താങ്കൾ ജയിക്കുകയാണെങ്കിലും തോൽക്കുകയാണെങ്കിൽ 10 ദിർഹം തനിക്ക് അവകാശപ്പെട്ടതാണെന്നും പ്രതി പറഞ്ഞു. ഇത്തരത്തിൽ വിവരങ്ങളെല്ലാം മനസ്സിലാക്കി മതിയായ തെളിവുകളും ശേഖരിച്ച ശേഷം ഉദ്യോ​ഗസ്ഥൻ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.പബ്ലിക് പ്രോസിക്യൂഷന് നൽകിയ മൊഴിയിൽ, പ്രതിയെ പിടികൂടിയതായും ഇയാളുടെ കൈവശം കണ്ടെത്തിയ ഉപകരണങ്ങളെല്ലാം കണ്ടുകെട്ടിയതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. റോഡിലെ തെരുവ് വിളക്കിന്റെ പ്രകാശം എത്തുന്ന സ്ഥലങ്ങൾ ഇത്തരത്തിലുള്ളവർ ചൂതാട്ട സർക്യൂട്ടായി മാറ്റിയെന്നും ഉദ്യോ​ഗസ്ഥൻ പ്രോസിക്യൂഷനെ അറിയിച്ചു. കൂടാതെ താൻ താൻ സ്വന്തമായി ചൂതാട്ട ഗെയിം നിയന്ത്രിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു. ചൂതാട്ടത്തിൽ നിന്ന് ലഭിച്ച വരുമാനമായ 20 ദിർഹം തന്റെ അടുത്ത് നിന്ന് കണ്ടെത്തിയതായും അയാൾ സമ്മതിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *