Posted By user Posted On

best betting sitesവീട് വാടകയ്ക്കെടുത്ത് ചൂതാട്ടം; യുഎഇയിൽ നാലം​ഗസംഘത്തിന് ജയിൽ ശിക്ഷ

യുഎഇ; രാജ്യത്ത് വീടുകൾ വാടകയ്ക്ക് എടുത്ത് ചൂതാട്ടത്തിന് ഉപയോഗിച്ച നാലംഗ സംഘത്തിന് best betting sites ദുബായ് ക്രിമിനൽ കോടതി ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ ജൂലൈയിൽ ഒരു റെസിഡൻഷ്യൽ വില്ല ചൂതാട്ട കേന്ദ്രമായി ഉപയോഗിക്കുന്നതായി പോലീസിന് സൂചന ലഭിച്ചതോടെയാണ് ഈ സംഘത്തെ കുറിച്ചുള്ള വിവരം പുറം ലോകം അറിയുന്നത്. പബ്ലിക് പ്രോസിക്യൂഷന്റെ പെർമിറ്റ് നേടിയ ശേഷം അന്വേഷണ സംഘം വില്ലയിൽ റെയ്ഡ് നടത്തി, ഒരു കൂട്ടം ആളുകളെയും ഒരു പണപ്പെട്ടിയും ടിവി സ്ക്രീനുമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ചൂതാട്ടമേശയിൽ നിന്ന് കണ്ടെടുത്ത 21,000 ദിർഹം പോലീസ് പിടിച്ചെടുത്തു. ചൂതാട്ടത്തിൽ പങ്കെടുത്ത 18 പേർക്ക് മൂന്ന് മാസത്തെ തടവും ഓരോരുത്തർക്കും 100,000 ദിർഹം പിഴയും കോടതി വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ചൂതാട്ടം വില്ല അടച്ചുപൂട്ടി. നിയമാനുസൃതമായ ആവശ്യങ്ങൾക്കായി വീണ്ടും തുറക്കാൻ പബ്ലിക് പ്രോസിക്യൂഷൻ അംഗീകരിക്കുന്നത് വരെ വില്ല പൂട്ടിക്കിടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

https://www.pravasiinfo.com/2022/11/26/traveling-to-qatar-for-world-cup-fifa-world-cup-streaming-online-plat-forms/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *