Posted By Admin Admin Posted On

expatയുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

ഷാർജ; ഷാർജയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു expat. പുതുപ്പള്ളി തെക്ക് എഴുത്തുപള്ളിൽ ഗോപകുമാർ ആണ് മരിച്ചത്. 48 വയസ്സായിരുന്നു.10 വർഷമായി ഷാർജയിൽ ജോലി ചെയ്യുകയായിരുന്നു ഗോപകുമാർ. പരേതരായ രാഘവൻ ഉണ്ണിത്താന്റെയും രത്നമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ. മകൾ: ഗോപിക. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

https://www.pravasiinfo.com/2022/11/26/traveling-to-qatar-for-world-cup-fifa-world-cup-streaming-online-plat-forms/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *