lansoprazoleയുഎഇയിലേക്ക് കടത്താന്‍ ശ്രമിച്ച 107 കിലോ ലഹരി വസ്തുക്കള്‍ പിടികൂടി; ആറ് പ്രവാസികള്‍ പിടിയില്‍
അബൂദബി: യു.എ.ഇയിലേക്ക് കടത്താന്‍ ശ്രമിച്ച 107 കിലോ lansoprazole ലഹരി വസ്തുക്കള്‍ പിടികൂടിയതായി അബൂദബി പൊലീസിലെ ആന്‍റി നാര്‍ക്കോട്ടിക്സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ താഹിര്‍ ഗരിബ് അല്‍ ധാഹിരിഅറിയിച്ചു. അറബ്, ഏഷ്യന്‍ പൗരന്മാരായ ആറുപേരാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഇവരില്‍ നിന്ന് 107 കിലോ ഹാഷിഷും മെതാഫെറ്റമൈനും ആണ് പിടികൂടിയത്. വിവിധ ഇടങ്ങളില്‍ രഹസ്യമായി കുഴിച്ചിട്ടിരുന്ന മയക്കുമരുന്നാണ് അധികൃതര്‍ പിടിച്ചെടുത്തത്. മയക്കുമരുന്ന് ഒളിപ്പിക്കുന്നിനിടെയാണ് ഇവരില്‍ ചിലര്‍ അറസ്റ്റിലായത്. മയക്കുമരുന്ന് വേട്ട ‘സീക്രട്ട് ഹൈഡിങ്സ്’ എന്ന പേരിലായിരുന്നു നടന്നത്. ഓരോ ദിവസവും പല മാര്‍ഗത്തില്‍ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും അവയെല്ലാം പൊലീസ് തകര്‍ക്കുകയാണെന്നും താഹിര്‍ ഗരിബ് അല്‍ ധാഹിരി പറഞ്ഞു.മയക്കുമരുന്ന് ഇടപാട് സംശയിക്കുന്ന സാഹചര്യത്തില്‍ 8002626 എന്ന അമന്‍ സര്‍വീസില്‍ വിളിച്ച് അറിയിക്കണമെന്ന് അബൂദബി പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)