22 carat gold priceഎന്‍റെ പൊന്നോ! യുഎഇയിലെ ഇന്നത്തെ സ്വര്‍ണ വില അറിഞ്ഞോ
യുഎസ് ഡോളറിന്റെ പിൻവാങ്ങൽ കാരണം ആഗോളതലത്തിൽ മുൻ സെഷനിൽ ബുള്ളിയൻ ഒരു ശതമാനത്തിലധികം 22 carat gold price ഉയർന്നതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെ യുഎഇയിൽ സ്വർണ വില ഉയർന്നു. ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച മാർക്കറ്റ് തുടങ്ങിയപ്പോള്‍ ഗ്രാമിന് 24K ദിർഹം 216.0 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്, കഴിഞ്ഞ രാത്രി ഗ്രാമിന് 215.5 ദിർഹമായിരുന്നു. 22K, 21K, 18K സ്വർണം ഗ്രാമിന് യഥാക്രമം 203.0 ദിർഹം, 193.75 ദിർഹം, 166.0 ദിർഹം എന്നിങ്ങനെയാണ് ഇന്നത്തെ വിപണി വില. ആഗോളതലത്തിൽ, യുഎഇ സമയം രാവിലെ 10.15 വരെ സ്‌പോട്ട് ഗോൾഡ് ചെറുതായി കുറഞ്ഞ് 1,784.81 ഡോളറിലെത്തി.
യൂണിറ്റ് | സ്വര്‍ണ വില |
---|---|
OUNCE | 6,550.95 |
24K | 216.00 |
22K | 203.00 |
21K | 193.75 |
18K | 166.00 |
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)