Posted By user Posted On

Best Forex Brokersമൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ യുഎഇ ദിര്‍ഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ളbest forex brokers ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 82.33 ആയി . അതേസമയം, അതേസമയം, ഇന്ന് ഒരു യുഎഇ ദിര്‍ഹത്തിന്‍റെ മൂല്യം 22.26 ആയി. അതായത് 44.92 ദിര്‍ഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *