Best Forex Brokers നാട്ടിലേക്ക് ഉടൻ തന്നെ പണം അയച്ചോളൂ, സമയം കളയേണ്ട; രൂപയുടെ മൂല്യം താഴോട്ട്, ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം
ഇന്ത്യൻ രൂപയുടെ മൂല്യം വെള്ളിയാഴ്ച ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ നാല് പൈസ ഇടിഞ്ഞ് 82.80 ആയി Best Forex Brokers .ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ, ഡോളറിനെതിരെ 82.84 എന്ന നിലയിലാണ് രൂപയുടെ മൂല്യം തുടങ്ങിയത്, പിന്നീട് 82.80 എന്ന നിലയിലേക്ക് ഉയർന്ന് 4 പൈസയുടെ ഇടിവ് രേഖപ്പെടുത്തി. വ്യാഴാഴ്ചത്തെ മുൻ സെഷനിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഇടിഞ്ഞ് 82.76ൽ എത്തിയിരുന്നു. അതേസമയം, ഇന്ന് ഒരു യുഎഇ ദിര്‍ഹത്തിന്റെ മൂല്യം 22.56 ആയി. 44.37 ദിര്‍ഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)